Published On: Sat, Sep 16th, 2017

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച

dileep-mainഅങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിനിമാതാരം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്‌ച വിധി പറയും. അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്‌. കേസില്‍ അടച്ചിട്ട മുറിയില്‍ ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ്‌ തിങ്കളാഴ്‌ച വിധി പറയാന്‍ മാറ്റിവെച്ചത്‌. അതേസമയം ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി 14 ദിവസത്തേക്ക്‌ കൂടി നീട്ടി. ഇത്‌ രണ്ടാംതവണയാണ്‌ ജാമ്യത്തിനുവേണ്ടി ദിലീപ്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കുന്നത്‌. രണ്ടുതവണ ഹൈക്കോടതി ദിലീപിന്‌ ജാമ്യം നിഷേധിച്ചിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച