Published On: Fri, Feb 16th, 2018

എല്‍.ഡി.എഫ് ഭരണത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാതായെന്ന് ഉമ്മന്‍ ചാണ്ടി

 

oommen-chandy_650x400_61463315657തിരുവനന്തപുരം: ഇടതുപക്ഷ ഭരണകാലത്ത് സംസ്ഥാനത്ത് ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാതായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍.ഡി.ഫെ് അദികാരത്തിലേറിയ ശേഷം രാഷ്ട്രീയ അക്രമങ്ങളില്‍ 22 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റേത് താലിബാന്‍ മോഡല്‍ കൊലപാതകമാണെന്നും 37 വെട്ടുകളാണ് ഷുഹൈബിന്റെ ശരീരത്തില്‍ ഉണ്ടായതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളാണ് നടക്കുന്നതെന്നും സംസ്ഥാനത്ത് കൊലപാതകങ്ഹളും അക്രമങ്ങളും വ്യാപകമായിട്ടും കുറ്റവാളികളെ പിടിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Photo Courtesy : Google/ images may be subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

എല്‍.ഡി.എഫ് ഭരണത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാതായെന്ന് ഉമ്മന്‍ ചാണ്ടി